| 
  • If you are citizen of an European Union member nation, you may not use this service unless you are at least 16 years old.

  • You already know Dokkio is an AI-powered assistant to organize & manage your digital files & messages. Very soon, Dokkio will support Outlook as well as One Drive. Check it out today!

View
 

e-Learners Hub, Kerala

This version was saved 5 years, 5 months ago View current version     Page history
Saved by Sebastian Panakal
on October 30, 2018 at 12:23:28 pm
 

e-Learners' Hub, Thiruvananthapuram, Alapuzha, Cochin,  Kozhikode, Kannur


 

  • Data Entry Jobs ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ 6282260057 ലേയ്ക്ക് ഫോണ്‍  ചെയ്യുക.
    നിങ്ങള്‍ക്ക് ഇന്‍റര്‍വ്യു ഉണ്ടായിരിക്കും.
  • ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയ ശേഷമായിരിക്കും ജോലി നല്‍കുക.
  • നിങ്ങളുടെ കഴിവുകളെ വിലയിരുത്താന്‍ ഇന്‍റര്‍വ്യുവിനായി വിളിക്കുക.
  • ഡിഗ്രി, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉള്ളവര്‍ (സ്ത്രീകള്‍ മാത്രം) അപേക്ഷിക്കുക..

 

കോഴിക്കോട്  നടക്കാവ് സ്കൂളില്‍ നിന്നും വിരമിച്ച

റോസ് ലിന്‍ഡ ടീച്ചറാണ് വിമന്‍ ഓഫ് വിക്കിയുടെ ഈ സ്ത്രീ ശാക്തീകരണ സംരംഭം,

UNESCO യുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പങ്കെടുത്ത് e-Learners' Hubs നടത്തുന്നത്. 
(Roslinda Teacher, Retired Deputy Head Mistress, Nadakkavu Girls Govt. Vocational High School, Kozhikode).

 

സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിദേശ മലയാളി കുട്ടികളോട് സംസാരിക്കുന്നതിനു ശമ്പളം നല്‍കുന്നു. സ്കൈപ്പ് ഉപയോഗിക്കാനും, ഈ ജോലി ചെയ്യാനും വേണ്ടത്ര പരിശീലനം ആവശ്യപ്പെടുന്നവര്‍ക്ക്‌ നല്‍കും.
 

 

 


 

Work From Home - Register Online

 

 

വിമന്‍ ഓഫ് വിക്കി ഏറ്റെടുത്ത, Sustainable Development Program (UNESCO), കേരളത്തില്‍ ഇ-ഗവേണന്‍സ് നടപ്പാക്കാനും, അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഒരു വരുമാനം ഉണ്ടാക്കാനും!

 

  • മറുനാടന്‍ മലയാളി കുഞ്ഞുങ്ങളെ പച്ച മലയാളം പഠിപ്പിക്കുകയാണ്  ലക്‌ഷ്യം.
  • സ്കൈപ്പ് ഉപയോഗിച്ചാണ് സംസാരം.
  • പുതുതായി ഒന്നും പഠിക്കാനില്ല. സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് സ്കൈപ്പിലൂടെ സംസാരിക്കാം.
  • കംപ്യൂട്ടര്‍, സ്കൈപ്പ് എന്നിവ ആവശ്യപ്പെടുന്നവര്‍ക്ക്‌, ആവശ്യമുള്ളത്ര മാത്രം (ഒരു ദിവസത്തെ മാത്രം) പരിശീലിച്ചാല്‍ ജോലി തുടങ്ങാം.

ആദ്യം വിദേശത്തെ മലയാളി വീട്ടമ്മയെ, ഇന്നാട്ടിലെ മലയാളി വീട്ടമ്മയുമായി വിമന്‍ ഓഫ് വിക്കി പരിചയപ്പെടുത്തുന്നു. അതിനുശേഷം, ഇരുവരും തങ്ങളുടെ മക്കളെ പരസ്പരം പരിചയപ്പെടുത്തുന്നു. കുടുംബ കൂട്ടായ്മ തെയ്യാര്‍. കുറച്ചു ദിവസത്തെ കളിയും തമാശയും കഴിയുമ്പോള്‍, വിദേശ മലയാളി കുട്ടിയെ, ഇന്നാട്ടിലെ അമ്മ പച്ച മലയാളം പഠിപ്പിക്കാന്‍ തെയ്യാറാണ് എന്ന് വിമന്‍ ഓഫ് വിക്കി (ഇരുവരെയും പരിചയപ്പെടുത്തുന്ന ആള്‍) പറയുന്നു.

 

എത്ര ഫീസ്‌ എന്ന് രണ്ട് അമ്മക്കൂട്ടുകാര്‍  തീരുമാനിക്കുന്നു. വിദേശത്തെ കൂട്ടുകാരിയുടെ കുട്ടിയെ പഠിപ്പിക്കുന്നതിനുള്ള ഫീസ്‌ ആ അമ്മ ഈ അമ്മയുടെ ബാങ്കില്‍ നേരിട്ട് നല്‍കുന്നു. ഈ അമ്മ, ആ അമ്മയുടെ കുട്ടിയെ  കൃത്യമായ് പച്ചമലയാളം പഠിപ്പിക്കുന്നു.

 

കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും വീട്ടില്‍ ഒരു ജോലി, ഒരു നല്ല വരുമാനം എന്നിവ ഒരുക്കിക്കൊണ്ട്, സ്നേഹത്തിലൂടെ വരുമാനവും, ലോക സമാധാനവും ലഭിക്കട്ടെ.

 

 

നടക്കാവ് ഗവ: ഹയെര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്‌ സ്കൂളില്‍ നിന്നും രണ്ടാം പ്രധാന അദ്ധ്യാപികയായി വിരമിച്ച ശ്രീമതി റോസ്‌ലിന്‍ഡ ടീച്ചറാണ് കോഴിക്കോടുള്ള വിമന്‍ ഓഫ് വിക്കി കേന്ദ്രം നയിക്കുന്നത്.

 

സംസാരിച്ച് കൂട്ടുകൂടി, കുട്ടികളുമായി കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കാം.

സ്വന്തം മക്കള്‍ വളര്‍ന്നു വലുതായാലും, എന്നും നമുക്ക് കൊച്ചു മക്കള്‍ കൂട്ടുകൂടാന്‍ കിട്ടും, ഇത്  എല്ലാ അമ്മമാരുടെയും സുന്ദരമായ നടക്കുന്ന സ്വപ്നം.

നമ്മുടെ മക്കളെ ഇന്‍റര്‍നെറ്റ് ചതിക്കുഴികളില്‍ നിന്നും നമ്മള്‍ തന്നെ രക്ഷിക്കണം.

 

സ്കൂളില്‍ കുട്ടികള്‍ Smart Classroomല്‍ പഠിക്കുന്ന രീതിയില്‍ തന്നെ, നമുക്ക് സ്കൂളിനു ചുറ്റും Smart Classroom ഉണ്ടാക്കാം. അവിടെ നമുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാം, നമുക്ക് നമ്മുടെ പാചകവും, പാട്ടും, കളികളും ഒക്കെ മറു നാട്ടില്‍ കാട്ടി പണം ഉണ്ടാക്കാം.

 

വരൂ, വിമന്‍ ഓഫ് വിക്കി കൂട്ടായ്മയില്‍ അംഗമാകാം.

നമുക്ക് സ്നേഹത്തണലില്‍ വിശ്രമിക്കാം.

മാതാ പിതാ ഗുരു ദൈവം.

 

വിമന്‍ ഓഫ് വിക്കിയ്ക്ക് വേണ്ടി

സീന സെബാസ്റ്റ്യന്‍

സ്ഥാപക. 

 

Welcome to SNEHOM - social networking homes. 

സ്നേഹമാണഖിലസാരമൂഴിയില്‍.

സ്നേഹം: അതല്ലേ എല്ലാം!!

Comments (0)

You don't have permission to comment on this page.