| 
  • If you are citizen of an European Union member nation, you may not use this service unless you are at least 16 years old.

  • You already know Dokkio is an AI-powered assistant to organize & manage your digital files & messages. Very soon, Dokkio will support Outlook as well as One Drive. Check it out today!

View
 

e-Learners Hub, Kerala

This version was saved 5 years, 9 months ago View current version     Page history
Saved by Sebastian Panakal
on June 7, 2018 at 10:11:42 pm
 

e-Learners' Hub, Calicut


Earn While You Learn project: Patriotic Tourism Ambassadors Mega Employment Drive by Women of Wiki & Hello Little World Skypers!

Inauguration Venue: Grand Canyon Hotel, Near Kokers Theatre, Fort Cochin

 

Inauguration:  Sri K J Sohan, Ex Mayor, Cochin Corporation

Time and Date: 10 a.m. to 1 p.m. on Saturday 9th June 2018

 

Facilitators:

  • Mrs. Rosalinda K J, Member, Hello Little World Skypers
  • Prof. C F Joseph, Born To Excel
  • Sri K J Antony, Councillor, Corporation of Cochin
  • Sri Ravindranath, e-Learners' Hub, Thiruvananthapuram

 

Slideshow, Demonstration and Question and Answer sessions are FREE.

FREE Self Teaching Materials are at:

Microsoft Innovative Educator

Wiki Educator User Page (Digital Resume)


 

Please note:

Training is FREE; Cost of hotel facilities is shared with participants. Hence, there is a Registration Fee of Rs. 250/- per person.

Following the FREE session, Candidates ready to work as Patriotic Tourism Ambassadors get inducted to e-Learners' Hub. Those who are not ready to work, can leave after the Awareness Campaign. Such people shall collect Rs. 150/- back, Rs. 100/- being cost of hall rent and facilities used by the participant.

Training for prospects ready to work as Patriotic Tourism Ambassadors continue during the second half.

 

ശ്രദ്ധിക്കുക:

പരിശീലനം മാത്രമാണ് സൌജന്യം. ഹോട്ടല്‍ വാടകയുടെ ഭാഗം പങ്കെടുക്കുന്നവര്‍ നല്‍കേണ്ടതാണ്. അതിനാല്‍, പങ്കെടുക്കാന്‍ ഓരോരുത്തരും 250/- രൂപ ആദ്യമേ നല്‍കി, സീറ്റ്‌ ഉറപ്പാക്കുന്നു. ഈ പരിപാടിയെക്കുറിച്ച്  വിശദമായി പറഞ്ഞു തന്ന ശേഷം സംശയങ്ങള്‍ക്ക് മറുപടി. അതിനു ശേഷം, ജോലി ചെയ്യാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് തിരികെ പോകാം. അവര്‍ക്ക് അവര്‍ നല്‍കിയ 250/- രൂപയില്‍ നിന്നും അവര്‍ക്ക് വേണ്ടി ചെലവായ 100/- രൂപ കിഴിച്ച്, ബാക്കി തുക 150/- രൂപ തിരികെ നല്‍കുന്നതാണ്.

ജോലി ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് രണ്ടാമത്തെ പകുതിയില്‍ പരിശീലനം.


    സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിദേശ മലയാളി കുട്ടികളോട് സംസാരിക്കുന്നതിനു ശമ്പളം നല്‍കുന്നു. സ്കൈപ്പ് ഉപയോഗിക്കാനും, ഈ ജോലി ചെയ്യാനും വേണ്ടത്ര പരിശീലനം ആവശ്യപ്പെടുന്നവര്‍ക്ക്‌ നല്‍കും.

     


     

    Work From Home - Register Online

     

     

    വിമന്‍ ഓഫ് വിക്കി ഏറ്റെടുത്ത, Sustainable Development Program (UNESCO), കേരളത്തില്‍ ഇ-ഗവേണന്‍സ് നടപ്പാക്കാനും, അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഒരു വരുമാനം ഉണ്ടാക്കാനും!

     

    • മറുനാടന്‍ മലയാളി കുഞ്ഞുങ്ങളെ പച്ച മലയാളം പഠിപ്പിക്കുകയാണ്  ലക്‌ഷ്യം.
    • സ്കൈപ്പ് ഉപയോഗിച്ചാണ് സംസാരം.
    • പുതുതായി ഒന്നും പഠിക്കാനില്ല. സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് സ്കൈപ്പിലൂടെ സംസാരിക്കാം.
    • കംപ്യൂട്ടര്‍, സ്കൈപ്പ് എന്നിവ ആവശ്യപ്പെടുന്നവര്‍ക്ക്‌, ആവശ്യമുള്ളത്ര മാത്രം (ഒരു ദിവസത്തെ മാത്രം) പരിശീലിച്ചാല്‍ ജോലി തുടങ്ങാം.

    ആദ്യം വിദേശത്തെ മലയാളി വീട്ടമ്മയെ, ഇന്നാട്ടിലെ മലയാളി വീട്ടമ്മയുമായി വിമന്‍ ഓഫ് വിക്കി പരിചയപ്പെടുത്തുന്നു. അതിനുശേഷം, ഇരുവരും തങ്ങളുടെ മക്കളെ പരസ്പരം പരിചയപ്പെടുത്തുന്നു. കുടുംബ കൂട്ടായ്മ തെയ്യാര്‍. കുറച്ചു ദിവസത്തെ കളിയും തമാശയും കഴിയുമ്പോള്‍, വിദേശ മലയാളി കുട്ടിയെ, ഇന്നാട്ടിലെ അമ്മ പച്ച മലയാളം പഠിപ്പിക്കാന്‍ തെയ്യാറാണ് എന്ന് വിമന്‍ ഓഫ് വിക്കി (ഇരുവരെയും പരിചയപ്പെടുത്തുന്ന ആള്‍) പറയുന്നു.

     

    എത്ര ഫീസ്‌ എന്ന് രണ്ട് അമ്മക്കൂട്ടുകാര്‍  തീരുമാനിക്കുന്നു. വിദേശത്തെ കൂട്ടുകാരിയുടെ കുട്ടിയെ പഠിപ്പിക്കുന്നതിനുള്ള ഫീസ്‌ ആ അമ്മ ഈ അമ്മയുടെ ബാങ്കില്‍ നേരിട്ട് നല്‍കുന്നു. ഈ അമ്മ, ആ അമ്മയുടെ കുട്ടിയെ  കൃത്യമായ് പച്ചമലയാളം പഠിപ്പിക്കുന്നു.

     

    കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും വീട്ടില്‍ ഒരു ജോലി, ഒരു നല്ല വരുമാനം എന്നിവ ഒരുക്കിക്കൊണ്ട്, സ്നേഹത്തിലൂടെ വരുമാനവും, ലോക സമാധാനവും ലഭിക്കട്ടെ.

     

     

    നടക്കാവ് ഗവ: ഹയെര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്‌ സ്കൂളില്‍ നിന്നും രണ്ടാം പ്രധാന അദ്ധ്യാപികയായി വിരമിച്ച ശ്രീമതി റോസ്‌ലിന്‍ഡ ടീച്ചറാണ് കോഴിക്കോടുള്ള വിമന്‍ ഓഫ് വിക്കി കേന്ദ്രം നയിക്കുന്നത്.

     

    സംസാരിച്ച് കൂട്ടുകൂടി, കുട്ടികളുമായി കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കാം.

    സ്വന്തം മക്കള്‍ വളര്‍ന്നു വലുതായാലും, എന്നും നമുക്ക് കൊച്ചു മക്കള്‍ കൂട്ടുകൂടാന്‍ കിട്ടും, ഇത്  എല്ലാ അമ്മമാരുടെയും സുന്ദരമായ നടക്കുന്ന സ്വപ്നം.

    നമ്മുടെ മക്കളെ ഇന്‍റര്‍നെറ്റ് ചതിക്കുഴികളില്‍ നിന്നും നമ്മള്‍ തന്നെ രക്ഷിക്കണം.

     

    സ്കൂളില്‍ കുട്ടികള്‍ Smart Classroomല്‍ പഠിക്കുന്ന രീതിയില്‍ തന്നെ, നമുക്ക് സ്കൂളിനു ചുറ്റും Smart Classroom ഉണ്ടാക്കാം. അവിടെ നമുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാം, നമുക്ക് നമ്മുടെ പാചകവും, പാട്ടും, കളികളും ഒക്കെ മറു നാട്ടില്‍ കാട്ടി പണം ഉണ്ടാക്കാം.

     

    വരൂ, വിമന്‍ ഓഫ് വിക്കി കൂട്ടായ്മയില്‍ അംഗമാകാം.

    നമുക്ക് സ്നേഹത്തണലില്‍ വിശ്രമിക്കാം.

    മാതാ പിതാ ഗുരു ദൈവം.

     

    വിമന്‍ ഓഫ് വിക്കിയ്ക്ക് വേണ്ടി

    സീന സെബാസ്റ്റ്യന്‍

    സ്ഥാപക. 

     

    Welcome to SNEHOM - social networking homes. 

    സ്നേഹമാണഖിലസാരമൂഴിയില്‍.

    സ്നേഹം: അതല്ലേ എല്ലാം!!

    Comments (0)

    You don't have permission to comment on this page.