e-Learners Hub, Kerala


e-Learners' Hub, Thiruvananthapuram, Alapuzha, Cochin,  Kozhikode, Kannur



Data Entry Jobs for Women in TVM, Alp, Chn, Clt, Knr.

 

ഞങ്ങളുടെ ഏതെങ്കിലും കേന്ദ്രത്തിലിരുന്നു
Data Entry Jobs ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ 6282260057 ലേയ്ക്ക് ഫോണ്‍  ചെയ്യുക.
 നിങ്ങളുടെ കഴിവ് ഉപയോഗിച്ച് ഞങ്ങളുടെ ജോലി ചെയ്യാമെങ്കിൽ, അംഗത്വത്തിനായി അപേക്ഷിക്കാം. വിമൻ ഓഫ് വിക്കി അംഗങ്ങൾക്ക് മാത്രമാണ് ഞങ്ങൾ ജോലി നൽകുന്നത്..

 

ആവശ്യമെങ്കില്‍ Teams (Office 365 സ്മാര്‍ട്ട്‌ സിറ്റി കമ്പനികളില്‍ ഉപയോഗിക്കുന്ന MS Office) ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയ ശേഷമായിരിക്കും Data Entry Jobs  ജോലി നല്‍കുക. എങ്കില്‍ മാത്രമേ, Cloud Computing ലൂടെ, ഞങ്ങളുടെ എല്ലാ ശാഖകളിലും ഇരുന്നു ജോലി ചെയ്യുന്നവരോടൊപ്പം നിങ്ങള്‍ക്കും Cloud Computed Data Entry ജോലി ചെയ്യാനാകൂ.


 

കോഴിക്കോട്  നടക്കാവ് Government Vocational High School for Girls സ്കൂളില്‍ നിന്നും വിരമിച്ച റോസ് ലിന്‍ഡ ടീച്ചറാണ്
വിമന്‍ ഓഫ് വിക്കി
യുടെ ഈ സ്ത്രീ ശാക്തീകരണ സംരംഭം, UNESCO യുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയിലൂടെ 
e-Learners' Hubs നടത്തുന്നത്. (Roslinda Teacher, Retired Deputy Head Mistress, Nadakkavu Girls Govt. Vocational High School, Kozhikode).

 

സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിദേശ മലയാളി കുട്ടികളോട് സംസാരിക്കുന്നതിനു ശമ്പളം നല്‍കുന്നു. സ്കൈപ്പ് ഉപയോഗിക്കാനും, ഈ ജോലി ചെയ്യാനും വേണ്ടത്ര പരിശീലനം ആവശ്യപ്പെടുന്നവര്‍ക്ക്‌ നല്‍കും.
 

 

 


 

Work From Home - Register Online

 

 

വിമന്‍ ഓഫ് വിക്കി ഏറ്റെടുത്ത, Sustainable Development Program (UNESCO), കേരളത്തില്‍ ഇ-ഗവേണന്‍സ് നടപ്പാക്കാനും, അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഒരു വരുമാനം ഉണ്ടാക്കാനും!

 

ആദ്യം വിദേശത്തെ മലയാളി വീട്ടമ്മയെ, ഇന്നാട്ടിലെ മലയാളി വീട്ടമ്മയുമായി വിമന്‍ ഓഫ് വിക്കി പരിചയപ്പെടുത്തുന്നു. അതിനുശേഷം, ഇരുവരും തങ്ങളുടെ മക്കളെ പരസ്പരം പരിചയപ്പെടുത്തുന്നു. കുടുംബ കൂട്ടായ്മ തെയ്യാര്‍. കുറച്ചു ദിവസത്തെ കളിയും തമാശയും കഴിയുമ്പോള്‍, വിദേശ മലയാളി കുട്ടിയെ, ഇന്നാട്ടിലെ അമ്മ പച്ച മലയാളം പഠിപ്പിക്കാന്‍ തെയ്യാറാണ് എന്ന് വിമന്‍ ഓഫ് വിക്കി (ഇരുവരെയും പരിചയപ്പെടുത്തുന്ന ആള്‍) പറയുന്നു.

 

എത്ര ഫീസ്‌ എന്ന് രണ്ട് അമ്മക്കൂട്ടുകാര്‍  തീരുമാനിക്കുന്നു. വിദേശത്തെ കൂട്ടുകാരിയുടെ കുട്ടിയെ പഠിപ്പിക്കുന്നതിനുള്ള ഫീസ്‌ ആ അമ്മ ഈ അമ്മയുടെ ബാങ്കില്‍ നേരിട്ട് നല്‍കുന്നു. ഈ അമ്മ, ആ അമ്മയുടെ കുട്ടിയെ  കൃത്യമായ് പച്ചമലയാളം പഠിപ്പിക്കുന്നു.

 

കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും വീട്ടില്‍ ഒരു ജോലി, ഒരു നല്ല വരുമാനം എന്നിവ ഒരുക്കിക്കൊണ്ട്, സ്നേഹത്തിലൂടെ വരുമാനവും, ലോക സമാധാനവും ലഭിക്കട്ടെ.

 

 

നടക്കാവ് ഗവ: ഹയെര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്‌ സ്കൂളില്‍ നിന്നും രണ്ടാം പ്രധാന അദ്ധ്യാപികയായി വിരമിച്ച ശ്രീമതി റോസ്‌ലിന്‍ഡ ടീച്ചറാണ് കോഴിക്കോടുള്ള വിമന്‍ ഓഫ് വിക്കി കേന്ദ്രം നയിക്കുന്നത്.

 

സംസാരിച്ച് കൂട്ടുകൂടി, കുട്ടികളുമായി കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കാം.

സ്വന്തം മക്കള്‍ വളര്‍ന്നു വലുതായാലും, എന്നും നമുക്ക് കൊച്ചു മക്കള്‍ കൂട്ടുകൂടാന്‍ കിട്ടും, ഇത്  എല്ലാ അമ്മമാരുടെയും സുന്ദരമായ നടക്കുന്ന സ്വപ്നം.

നമ്മുടെ മക്കളെ ഇന്‍റര്‍നെറ്റ് ചതിക്കുഴികളില്‍ നിന്നും നമ്മള്‍ തന്നെ രക്ഷിക്കണം.

 

സ്കൂളില്‍ കുട്ടികള്‍ Smart Classroomല്‍ പഠിക്കുന്ന രീതിയില്‍ തന്നെ, നമുക്ക് സ്കൂളിനു ചുറ്റും Smart Classroom ഉണ്ടാക്കാം. അവിടെ നമുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാം, നമുക്ക് നമ്മുടെ പാചകവും, പാട്ടും, കളികളും ഒക്കെ മറു നാട്ടില്‍ കാട്ടി പണം ഉണ്ടാക്കാം.

 

വരൂ, വിമന്‍ ഓഫ് വിക്കി കൂട്ടായ്മയില്‍ അംഗമാകാം.

നമുക്ക് സ്നേഹത്തണലില്‍ വിശ്രമിക്കാം.

മാതാ പിതാ ഗുരു ദൈവം.

 

വിമന്‍ ഓഫ് വിക്കിയ്ക്ക് വേണ്ടി

സീന സെബാസ്റ്റ്യന്‍

സ്ഥാപക. 

 

Welcome to SNEHOM - social networking homes. 

സ്നേഹമാണഖിലസാരമൂഴിയില്‍.

സ്നേഹം: അതല്ലേ എല്ലാം!!